
ചങ്ങരം കുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പഥേര്‍ പാഞ്ചാലി, ദി കിഡ്,ബഷീര്‍ ദ് മേന്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും പഠനക്ലാസ്സും നടത്തുന്നു.പ്രദര്‍ശനം ഒക്ടോബര്‍ 7നും പഠനക്ലാസ്സ് ഒക്ടോബര്‍9നും ചങ്ങരം കൃഷ്ണാ മൂവീസില്‍ വെച്ച് നടക്കും.പഠന ക്ലാസ്സ് ചലച്ചിത്ര നിരൂപകനായ ഐ.ഷണ്മുഖദാസ് നയിക്കും.കൂടുത വിവരങ്ങള്‍ കാണിയുടെ ബ്ലോഗില്‍



No comments:
Post a Comment