തൃശ്ശൂര്‍ ആസ്ഥാനമായുള്ള മനസ്സ് സര്‍ഗ്ഗ വേദിയുടെ രണ്ടാമത് ഭരത് മുരളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സംവിധായകനായി ‘കടാക്ഷം‘ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശശി പരവൂരിനേയും മികച്ച കാവ്യസമാഹാരമായി വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെമഴ’യും തെരഞ്ഞെടുക്കപ്പെട്ടു. Sunday, August 15, 2010
ഭരത് മുരളീ പുരസ്ക്കാരം ശശിപരവൂരിനും വി.മോഹനകൃഷ്ണനും
തൃശ്ശൂര്‍ ആസ്ഥാനമായുള്ള മനസ്സ് സര്‍ഗ്ഗ വേദിയുടെ രണ്ടാമത് ഭരത് മുരളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സംവിധായകനായി ‘കടാക്ഷം‘ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശശി പരവൂരിനേയും മികച്ച കാവ്യസമാഹാരമായി വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെമഴ’യും തെരഞ്ഞെടുക്കപ്പെട്ടു.
Subscribe to:
Comments (Atom)


