2011 ഫെബ്രുവരി 27 കാലത്ത് 9.30 മുതല്‍ ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
തിരക്കഥ,സംവിധാനം:മോഹന്‍ രാഘവന്‍
നിര്‍മ്മാണം:പോള്‍ വടക്കുംചേരി
സംഗീതം;ശ്രീവത്സന്‍.ജെ.മേനോന്‍
ക്യാമറ:അരുണ്‍ വര്‍മ്മ
ബിജുമേനോന്‍,ശ്വേതാ മേനോന്‍,ജഗതി..
സാമം
(എം.ഡി.രാമനാഥനെക്കുറിച്ചുള്ള ഡോക്യുമെന്ററി)
സംവിധാനം:കെ.രാമചന്ദ്രന്‍ , നിര്‍മ്മാണം:റിയാസ് കോമു , സ്ക്രിപ്റ്റ്:പി.പി.രാമചന്ദ്രന്‍ , എഡിറ്റിംഗ്:വേണുഗോപാല്‍
SAAMAM…
Consolation, Companionship, Joy, A variety of music
one of the four Vedas from which music originated…




