കൂടുതല്‍ വിവരങ്ങള്‍ കാണിയുടെ ബ്ലോഗില്‍
Tuesday, October 27, 2009
പരിസ്ഥിതി ചിത്രങ്ങളുടെ പ്രദര്‍ശനം
Saturday, October 3, 2009
തിരക്കഥാ രചനാ മത്സരം.
ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാ രചന മത്സരം നടത്തുന്നു.പരമാവധി 30 മിനുട്ട് ദൈര്‍ഘ്യമുള്ള തിരക്കഥകള്‍ മൌലികമാ യിരിക്കണം.അനുകരണങ്ങളോ തര്‍ജ്ജമകളോ പരിഗണിക്കുന്നതല്ല. എന്നാല്‍ കഥ,നോവല്‍,നാടകം,കവിതഎന്നിവ യുടെ തിരക്കഥാ രൂപം പരിഗണിക്കുന്നതാണ്.അത്തരം സന്ദര്‍ഭ ങ്ങളില്‍ അടിസ്ഥാന കൃതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.വിജയികള്‍ക്ക് സമ്മാനങ്ങ ളും സാക്ഷ്യപത്രങ്ങളും നല്‍കുന്നതിനു പുറമേ, മികച്ച 25 തിരക്കഥാകൃത്തുക്കളെ ഉള്‍പ്പെടുത്തി തിരക്കഥാ ശില്പശാലയും നടത്തുന്നതാണ്.രചനകള്‍ 2009 ഒക്റ്റൊബര്‍ 31ന് മുന്‍പായി സെക്രട്ടറി,കാണിഫിലിം സൊസൈറ്റി,ചങ്ങരം കുളം,നന്നമ്മുക്കു(പി.ഒ),മലപ്പുറം ജില്ല-679575 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ് കാണുക(http://www.kaanineram.blogspot.com/)
Subscribe to:
Comments (Atom)


