
കേരള ചലച്ചിത്ര അക്കാഡമി,പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്,ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം ചങ്ങരംകുളത്തെ പ്രദര്‍ശനത്തോടെ മലപ്പുറം ജില്ലയിലെ പര്യടന പൂര്‍ത്തിയാക്കി.ജെര്‍മല്‍,യെല്
ചങ്ങരംകുളത്തെക്കുറിച്ച് അറിഞ്ഞതും അറിയാത്തതും...
