.jpg)
ചങരംകുളം ‘കാണി’ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, ന്നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജനെക്കുറിച്ച് രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത്’എന്ന ഡോക്യുമെന്ററിയുമാണ് പ്രദര്‍ശിപ്പിക്കുന്നത്.സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.കൂടുതല്‍ വിവരങ്ങള്‍ കാണി യുടെ ബ്ലോഗില്‍



No comments:
Post a Comment