Sunday, December 21, 2008

കുടുംബവും സമൂഹരൂപീകരണവും തെക്കേമലബാറില്‍ -സെമിനാര്‍

കുടുംബവും സമൂഹരൂപീകരണവും തെക്കേമലബാറില്‍ എന്നവിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുന്നു.താഴെ പറയുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
1.കുടുംബവും സമൂഹരൂപീകരണവും തെക്കേമലബാറില്‍ (ഡോ.വി.മോഹനകൃഷ്ണന്‍)
2.പ്രാദേശിക ചരിത്ര നിര്‍മ്മിതി-പ്രസക്തിയും പ്രധാന്യവും(ഡോ.അനില്‍ ചേലേമ്പ്ര)
3.തെക്കെമലബാറിലെ സാംസ്കാരികചരിത്രവും നിളാനദിയും(ആലങ്കോട് ലീലാകൃഷ്ണന്‍)
പുരോഗമന കലാസാഹിത്യസംഘം ചങരം കുളം യൂണിറ്റാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഡിസംബര്‍21ന് ഉ ച്ചക്ക് 2.00മണിക്ക് പള്ളിക്കര ജി.എം.എല്‍.പി സ്കൂളിലാണ് പരിപാടി.

No comments: