ചങരംകുളം കാണിഫിലിം സൊസൈറ്റിയുടെ ഫെബ്രുവരിമാസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി ലെനിന്‍രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘ രാത്രിമഴ’ പ്രദര്‍ശിപ്പിക്കുന്നു.2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡടക്കം അഞ്ച് സുപ്രധാന അവാര്‍ഡുകള്‍ ഈ ചിത്രം നേടുകയുണ്ടായി. ‘വെളിപാടുകള്‍‘(സംവിധാനം:ഷാഹുല്‍ അമീന്‍) എന്ന ലഘു ചിത്രവും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും.ഫെബ്രുവരി 22ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശനം തുടങ്ങും.കൂടുതല്‍ വിവരങ്ങള്‍ ‘കാണി’ യുടെ ബ്ലോഗില്‍ Wednesday, February 18, 2009
‘രാത്രിമഴ’പ്രദര്‍ശിപ്പിക്കുന്നു.
ചങരംകുളം കാണിഫിലിം സൊസൈറ്റിയുടെ ഫെബ്രുവരിമാസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി ലെനിന്‍രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘ രാത്രിമഴ’ പ്രദര്‍ശിപ്പിക്കുന്നു.2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡടക്കം അഞ്ച് സുപ്രധാന അവാര്‍ഡുകള്‍ ഈ ചിത്രം നേടുകയുണ്ടായി. ‘വെളിപാടുകള്‍‘(സംവിധാനം:ഷാഹുല്‍ അമീന്‍) എന്ന ലഘു ചിത്രവും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും.ഫെബ്രുവരി 22ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശനം തുടങ്ങും.കൂടുതല്‍ വിവരങ്ങള്‍ ‘കാണി’ യുടെ ബ്ലോഗില്‍
Subscribe to:
Post Comments (Atom)



No comments:
Post a Comment